Monthly Archive: ജൂലൈ 2017

ദക്ഷിണഭാരതം വെങ്കലയുഗത്തെ ഒഴിവാക്കി എങ്ങിനെ ഇരുമ്പുയുഗത്തിലേക്കു നേരിട്ടു മുന്നേറി?

             സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ചിരുന്നു. വിഷയം – ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’.              ഗുജറാത്തിലെ തുറമുഖങ്ങളെപ്പറ്റി വിശദീകരിച്ചശേഷം, കാലാവസ്ഥ വ്യതിയാനം, ദക്ഷിണഭാരതം...

ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും, തെളിവിന്റെ അസത്യവൽക്കരണവും

ഇതിഹാസങ്ങളുടെ കാലനിർണയത്തെ കുറിച്ച്, ശ്രീ നിലേഷ് ഓക്ക് നടത്തിയ പ്രഭാഷണത്തെ ആസ്പദമാക്കിയുള്ള ലേഖനപരമ്പരയിലെ രണ്ടാമത്തെ ലേഖനമാണിത്. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ ശ്രീജൻ ഫൗണ്ടേഷൻ (Srijan Foundation) സംഘടിപ്പിച്ച നിലേഷ് ഓക്ക്-ന്റെ പ്രഭാഷണമാണ് ഈ ലേഖനത്തിന്റെ പ്രധാന ആശയസ്രോതസ്സ്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലനിർണയമായിരുന്നു പ്രഭാഷണവിഷയം....

ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗങ്ങൾ

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലനിർണയത്തെ കുറിച്ച് ശ്രീ നിലേഷ് ഓക്ക്-ന്റെ (Nilesh Oak) അഭിപ്രായങ്ങളും വാദങ്ങളും, ഒരു ലേഖനപരമ്പര വഴി ഞങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങുകയാണ്. ശ്രീജൻ ഫൗണ്ടേഷൻ (Srijan Foundation) പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയിൽവച്ചു സംഘടിപ്പിച്ച പരിപാടിയിൽ നിലേഷ് ഓക്ക് നടത്തിയ പ്രഭാഷണത്തേയും, മറ്റു...