ഗോവധ നിരോധനം കേരളത്തിൽ
Source: - @Abhiramann / Twitter. https://twitter.com/Abhiramann/status/1237370452672229376
Read MoreSource: - @Abhiramann / Twitter. https://twitter.com/Abhiramann/status/1237370452672229376
Read Morehttps://www.youtube.com/watch?v=Nnp4x0eG7Z0&t=4s?cc_lang_pref=ml&cc_load_policy=1 ഇനി ഞാൻ ഹിന്ദുക്കളുടെ അതിജീവനത്തെ പറ്റി സംസാരിക്കാം. ഹൈന്ദവരുടെ പ്രതിരോധം എപ്രകാരം കെട്ടിപ്പടുക്കപ്പെട്ടു? അവർ ഭീകരതക്കു കീഴടങ്ങിയോ? തങ്ങളുടെ പുണ്യസ്ഥലങ്ങൾ അശുദ്ധമാക്കി തകർക്കപ്പെട്ടപ്പോൾ അവർ എങ്ങിനെ അതിജീവിച്ചു? സമകാലീന മനശാസ്ത്രത്തിന് വിശകലനം ചെയ്യാൻ സാധിക്കാത്ത കാര്യമാണ് ഇത്ര വലിയ ജനസഞ്ചയം എങ്ങനെ കൊടിയ പീഡനങ്ങളെ പ്രതിരോധിച്ചു എന്നത്. ഈ വിഷയം പലരുമായും ചർച്ച ചെയ്തപ്പോൾ ഞാൻ മനസ്സിലാക്കിയത് ഇസ്ലാമിൻറെ ആക്രമങ്ങളിൽ, മധ്യപൂർവ ദേശങ്ങളിൽ സംഭവിച്ചതുപോലെ, നമ്മൾ ഭയങ്കരമായി വലിയതോതിൽ പീഡനങ്ങൾ
Read Morehttps://www.youtube.com/watch?v=sTL8v07yoiQ?cc_lang_pref=ml&cc_load_policy=1 ബ്രിട്ടീഷ് ഇന്ത്യ ആക്ട് അന്നുണ്ടായിരുന്നു അതിലെ കോഡ് പ്രകാരം നമുക്കൊരു ഭരണഘടന ഉണ്ടായിരുന്നു അങ്ങനെ 1950 ഇൽ നമ്മൾ ഒരു റിപ്പബ്ലിക്കായി അതോടെ ആ ഭരണഘടനയും അംഗീകരിക്കപ്പെട്ടു. ഇനി നമുക്ക് നമ്മുടെ ഭരണഘടനയുടെ ചരിത്രത്തിലേക്ക് വരാം. ആരാണ് ഈ ഭരണഘടന എഴുതി ഉണ്ടാക്കിയത്. പൊതുവെയുള്ള ധാരണ ഏതു കുട്ടിയോട് ചോദിച്ചാലും പറയും, അംബേദ്കർ ആണ് ഭരണഘടന എഴുതിയത് എന്ന്. അംബേദ്കർ ആയിരുന്നു ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ. പക്ഷേ ഈ ഭഗീരഥ
Read Morehttps://youtu.be/cl4eYhrvH1M?cc_lang_pref=ml&cc_load_policy=1 ഞാൻ ഇന്ന് ശബരിമല പ്രക്ഷോഭത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. ഒരു മനഃശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു ഒരു കാര്യം ഹിന്ദുക്കൾ ആദ്യമായി ഒരുമിച്ച് നിന്ന് അവരുടെ അമ്പലം സംരക്ഷിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങിയതാണ്. ഒരുപക്ഷേ നമ്മുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടുള്ള ഒരു സംഭവം ആയിരിക്കാം ഇത്. ഹിന്ദുക്കളുടെ അടിച്ചമർത്തപ്പെട്ട വികാരങ്ങളും അമർഷവും ഒരു പ്രസ്ഥാനമായി രൂപപ്പെട്ടിരിക്കുന്നു. എനിക്ക് തോന്നുന്നത് ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ
Read Morehttps://youtu.be/3_NjRAxeBwc?cc_lang_pref=ml&cc_load_policy=1 ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ഷോൺ ലോൺടൈസ് ഇൻറ അഭിപ്രായത്തിൽ നമ്മെ ചൂഴ്ന്നു നിൽക്കുന്ന ഓർമ്മകളാണ് നമ്മളെ നിർവചിക്കുന്നത്. മതവിശ്വാസങ്ങളുടെ ഒരു അടിസ്ഥാനതത്വം ആണിത്. മിലൻ കുന്ദേരയുടെ അഭിപ്രായത്തിൽ അധികാരസ്ഥാപനങ്ങളുടെ നേരെയുള്ള സമരങ്ങൾ മറവിക്കെതിരെയുള്ള ഓർമ്മകളുടെ പ്രതിരോധമാണ്. വളരെ ശക്തമായ വാക്കുകളാണിത്. ഓർമ്മകൾ ആണ് നമ്മളെ മറവിയിൽ നിന്നും സംരക്ഷിക്കുന്നത്, ഓർമ്മകൾക്ക് മരണമില്ല, അതാണ് അവയുടെ സൗന്ദര്യവും. ഞാൻ എൻറെ മക്കളോട് ഇതിനെപ്പറ്റി സംസാരിക്കണം എന്നില്ല, ഞാൻ പറയാൻ ഉദ്ദേശിച്ചത് അവർ
Read Moreഉറവിടം :- ചരിത്രം മലയാളത്തിൽ charithram malayalathil യുട്യൂബ് ചാനൽ. മുലക്കരം ചോദിച്ച സവർണ്ണരുടെ മുന്നിൽ മുല മുറിച്ച് വച്ചെന്ന് പറയപ്പെടുന്ന നങ്ങേലി എന്ന ഈഴവ സ്ത്രീയുടെ യഥാർത്ഥ ചരിത്രം. മുലക്കരവും നങ്ങേലിയും ( History of Nangeli in Malayalam). https://www.youtube.com/watch?v=lFNzNWjpCgU
Read Morehttps://www.youtube.com/watch?v=obVouUw1KIs?cc_lang_pref=ml&cc_load_policy=1 മറ്റൊരു കാര്യത്തിനായി ലണ്ടനിൽ പോയ ധർമപാൽ അവിടത്തെ വായനശാലയിൽ ധാരാളം സമയം ചിലവഴിച്ചു. അപ്പോൾ വളരെ പ്രധാനപ്പെട്ട ചില ആർക്കൈവ് രേഖകൾ അദ്ദേഹം കണ്ടു. ഭാരതത്തിന്റെ തനത് വിദ്യാഭ്യാസ വ്യവസ്ഥയെ കുറിച്ചുള്ള ബ്രിട്ടീഷ് സർക്കാരിന്റെ സർവേകളായിരുന്നു അവ. ബ്രിട്ടീഷുകാർ പഠനം നടത്തിയത് വളരെ വ്യവസ്ഥാപിതമായ രീതിയിലായിരുന്നു. അവർ ആദ്യം അറിയാൻ ശ്രമിച്ചത്, ഭാരതത്തിൽ വിദ്യാഭ്യാസത്തിന്റെ അളവ് എത്രത്തോളം ഉണ്ടെന്നു അറിയാനായിരുന്നു. അതിനു ബംഗാൾ, പഞ്ചാബ്, മദ്രാസ് തുടങ്ങി പല സ്ഥലങ്ങളിലും
Read Morehttps://www.youtube.com/watch?v=d2iYryABHbA?cc_lang_pref=ml&cc_load_policy=1 എങ്ങിനെയാണ് മതവിചാരണ കോടതി രൂപീകരിക്കപ്പെട്ടത്? മതവിചാരണ കോടതിയിൽ രണ്ട് മതവിചാരണക്കാർ ഉണ്ടായിരുന്നു. ഇരുവർക്കും ഉത്തരവാദിത്വം രാജാവിനോട് മാത്രമായിരുന്നു. അവർ പോർച്ചുഗൽ രാജാവിനാൽ നിയമിക്കപ്പെട്ടവരായിരുന്നു. ഗോവയിലെ ആർച്ച് ബിഷപ്പുമാരോടു അവർ ഉത്തരം പറയേണ്ടിയിരുന്നില്ല. ഗോവയിലെ ഏറ്റവും ഉയർന്ന, മതാതീത അധികാരിയായ വൈസ്രോയിയോടു പോലും അവർ ഉത്തരം പറയേണ്ടതില്ലായിരുന്നു. അവരെ നിയമിക്കാനുള്ള അവകാശം പോപ്പിനായിരുന്നെങ്കിലും, അവരുടെ നിയന്ത്രണം രാജാവിന് മാത്രമായിരുന്നു. മതവിചാരണ കോടതിയുടെ ലക്ഷ്യം, മുൻപ് യഹൂദരോ, മുസ്ലീംങ്ങളോ, ഹിന്ദുക്കളോ ആയിരുന്ന, തങ്ങളുടെ പഴയ
Read Morehttps://www.youtube.com/watch?v=3O7425kFKFg?cc_lang_pref=ml&cc_load_policy=1 ബ്രിട്ടീഷുകാർ റവന്യൂ റിപ്പോർട്ടുകൾ ഉണ്ടാക്കിയിരുന്നു. അതായത്, ഓരോ സ്ഥലത്തിനും എത്രയാണ് വരുമാന നികുതി? ആരാണ് നികുതി അടയ്ക്കുക? തുടങ്ങിയ വ്യവസ്ഥാപിത റിപ്പോർട്ടുകൾ ഭൂമിയെ സംബന്ധിച്ചു നിലവിലുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ ആദ്യത്തെ നികുതി റിപ്പോർട്ട് തയ്യാറാക്കിയത് 1861-ലാണ്. അത് തീർപ്പാക്കിയശേഷം, ഓരോ 10-15 കൊല്ലം കൂടുമ്പോഴും, സാഹചര്യത്തിനു അനുസരിച്ച് പുതുക്കപ്പെട്ടു. 1861 മുതൽ, രാംകോട്ട് ഗ്രാമത്തിനുള്ള റവന്യൂ റിപ്പോർട്ടുകളിൽ, ബാബറി മസ്ജിദിനെ കുറിച്ച് പ്രസ്താവനയില്ല്ല. ബ്രിട്ടീഷുകാരുടെ റവന്യൂ റിപ്പോർട്ടുകളിൽ, 1861 മുതൽ
Read Morehttps://www.youtube.com/watch?v=xPxUV5lEtxw?cc_lang_pref=ml&cc_load_policy=1 1620-ൽ വൈസ്രോയി, ഹിന്ദുക്കൾ പോർച്ചുഗീസ് പ്രദേശങ്ങളിൽ നിന്ന് വിവാഹം കഴിക്കാൻ പാടില്ല എന്നൊരു കൽപ്പന പുറപ്പെടുവിച്ചു. നദി കടന്ന് ആദിൽ ഷായുടെ ഭരണ പ്രദേശത്തെ പ്രധാന ദ്വീപിലേക്കു പോയി വിവാഹം ചെയ്യാൻ ഹിന്ദുക്കൾ നിർബന്ധിതരായി. അവർക്ക് ബന്ധുക്കളുടെ മൃതദേഹം പോലും അവിടെ സംസ്കരിക്കാൻ സാധിച്ചിരുന്നില്ല. നദിയുടെ മധ്യഭാഗത്തായി ബോട്ടുകളിൽ മൃതദേഹം സംസ്കരിക്കണമായിരുന്നു. ഹിന്ദു ആചാരമായതിനാൽ മൃതദേഹം ദ്വീപിൽ ദഹിപ്പിക്കാൻ കഴിയുമായിരുന്നില്ല. അത് മതനിന്ദയായി കണക്കാക്കപ്പെട്ടിരുന്നു. അക്കാലത്തെ ഹിന്ദുക്കളുടെ വേദന ഒരു
Read More