ബ്രിട്ടീഷ് റവന്യൂരേഖകൾ രാമക്ഷേത്രത്തെ എപ്രകാരം പിന്താങ്ങുന്നു?
https://www.youtube.com/watch?v=3O7425kFKFg?cc_lang_pref=ml&cc_load_policy=1 ബ്രിട്ടീഷുകാർ റവന്യൂ റിപ്പോർട്ടുകൾ ഉണ്ടാക്കിയിരുന്നു. അതായത്, ഓരോ സ്ഥലത്തിനും എത്രയാണ് വരുമാന നികുതി? ആരാണ് നികുതി അടയ്ക്കുക? തുടങ്ങിയ വ്യവസ്ഥാപിത റിപ്പോർട്ടുകൾ ഭൂമിയെ സംബന്ധിച്ചു നിലവിലുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ ആദ്യത്തെ നികുതി റിപ്പോർട്ട് തയ്യാറാക്കിയത് 1861-ലാണ്. അത് തീർപ്പാക്കിയശേഷം, ഓരോ 10-15 കൊല്ലം കൂടുമ്പോഴും, സാഹചര്യത്തിനു അനുസരിച്ച് പുതുക്കപ്പെട്ടു. 1861 മുതൽ, രാംകോട്ട് ഗ്രാമത്തിനുള്ള റവന്യൂ റിപ്പോർട്ടുകളിൽ, ബാബറി മസ്ജിദിനെ കുറിച്ച് പ്രസ്താവനയില്ല്ല. ബ്രിട്ടീഷുകാരുടെ റവന്യൂ റിപ്പോർട്ടുകളിൽ, 1861 മുതൽ
Read More