രാമക്ഷേത്ര ധ്വംസനത്തെ പറ്റിയുള്ള രചനാപരമായ തെളിവുകൾ എന്തെല്ലാം?
https://www.youtube.com/watch?v=QP3UJLN3_JA എന്തൊക്കെ തെളിവുകളാണ് നമുക്കുള്ളത്, അയോധ്യയിലെ ക്ഷേത്രധ്വംസനത്തെ കുറിച്ചുള്ള രചനാപരമായ തെളിവുകൾ? 18, 19 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട ധാരാളം ചരിത്രരചനകൾ നിലവിലുണ്ട്. അറബിയിൽ, പേർഷ്യനിൽ, ഉർദുവിൽ. ഇവയിലൊരു ചരിത്രവും ബാബറി മസ്ജിദ് നിർമിച്ചത് ശൂന്യമായിക്കിടന്ന സ്ഥലത്താണെന്ന് പറയുന്നില്ല. 18, 19 നൂറ്റാണ്ടിലെ പേർഷ്യൻ അറബിക്, ഉർദു ചരിത്രപുസ്തകങ്ങൾ വ്യക്തമായി പറയുന്നത്, ക്ഷേത്രം തകർത്ത് പകരം മോസ്ക് പണിയാൻ ബാബർ ഉത്തരവിട്ടു എന്നാണ്. ഒരുപുസ്തകവും ഇക്കാര്യത്തിൽ മറിച്ചു പറയുന്നില്ല. ഞാൻ പറയുന്നത് അറബിക്,
Read More