ഹിന്ദുക്കൾ എങ്ങനെ ഇസ്ലാമിക അധിനിവേശത്തെ ചെറുത്തുനിന്ന് അതിജീവിച്ചു?
https://www.youtube.com/watch?v=Nnp4x0eG7Z0&t=4s?cc_lang_pref=ml&cc_load_policy=1 ഇനി ഞാൻ ഹിന്ദുക്കളുടെ അതിജീവനത്തെ പറ്റി സംസാരിക്കാം. ഹൈന്ദവരുടെ പ്രതിരോധം എപ്രകാരം കെട്ടിപ്പടുക്കപ്പെട്ടു? അവർ ഭീകരതക്കു കീഴടങ്ങിയോ? തങ്ങളുടെ പുണ്യസ്ഥലങ്ങൾ അശുദ്ധമാക്കി തകർക്കപ്പെട്ടപ്പോൾ അവർ എങ്ങിനെ അതിജീവിച്ചു? സമകാലീന മനശാസ്ത്രത്തിന് വിശകലനം ചെയ്യാൻ സാധിക്കാത്ത കാര്യമാണ് ഇത്ര വലിയ ജനസഞ്ചയം എങ്ങനെ കൊടിയ പീഡനങ്ങളെ പ്രതിരോധിച്ചു എന്നത്. ഈ വിഷയം പലരുമായും ചർച്ച ചെയ്തപ്പോൾ ഞാൻ മനസ്സിലാക്കിയത് ഇസ്ലാമിൻറെ ആക്രമങ്ങളിൽ, മധ്യപൂർവ ദേശങ്ങളിൽ സംഭവിച്ചതുപോലെ, നമ്മൾ ഭയങ്കരമായി വലിയതോതിൽ പീഡനങ്ങൾ
Read More