ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്? ഭരണകൂടം പൗരന്മാർക്ക് പൂർണ സ്വാതന്ത്ര്യം നൽകാത്തത് എന്തുകൊണ്ട്?
https://www.youtube.com/watch?v=t01QNlsf4rA?cc_lang_pref=ml&cc_load_policy=1 സ്വാതന്ത്ര്യവും പരമാധികാരവും അഭിപ്രായ സ്വാതന്ത്ര്യവും പരമപ്രധാനമായ കാര്യമാണെന്ന് നാം വിശ്വസിക്കുന്നു. എങ്കിലും പരിപൂർണ്ണമായ സ്വാതന്ത്ര്യം അരാജകത്വം അല്ലാതെ മറ്റൊന്നുമല്ല. എല്ലാവരേയും അവർക്കു തോന്നുംപോലെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ക്രമസമാധാനപ്രശ്നവും അരാജകത്വവുമായിരിക്കും ഉണ്ടാവുക. യാഥാസ്ഥിതികരെന്ന നിലയിൽ ഇന്നത്തേതുപോലുള്ള സ്ഥിരതയുടെ കാലം അപൂർവ്വമാണ് എന്ന് നമ്മൾ വിശ്വസിക്കുന്നു. പൊതുവെ, ചരിത്രമെന്നത് അസ്ഥിരതയുടേയും സമാധാനമില്ലായ്മയുടേയും വിളനിലമാണ്. ഇക്കാലത്തെ ചരിത്രം നോക്കുക, ഇന്ത്യൻ ഭരണകൂടത്തിനു കീഴിൽ നാം സമാധാനം ആസ്വദിക്കുന്ന ഈ കാലഘട്ടം, ഇത് വളരെ സവിശേഷ കാലഘട്ടമാണ്.
Read More