Category: വിവാദങ്ങൾ

ഹൈന്ദവസ്ഥാപനങ്ങളോടു നീതിന്യായവ്യവസ്ഥയും ഉദ്യോഗസ്ഥരും പുലർത്തുന്ന വിവേചനം

ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് ജെ. സായി ദീപക്കിന്റെ ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. ‘ഹൈന്ദവക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത’ ആയിരുന്നു വിഷയം. പ്രഭാഷണത്തിന്റെ ഒരു ഭാഗം ഇവിടെ നൽകുന്നു. ഇതിൽ, സായി ദീപക് വിഷയം പരിചയപ്പെടുത്തി, പ്രശ്നത്തിന്റെ കാതലായ ഭാഗം വിശദീകരിക്കുന്നു....

രാമജന്മഭൂമി – ബാബറി മസ്ജിദ് പ്രശ്നപരിഹാരം അസാധ്യമാക്കാൻ ഇടതു ചരിത്രകാരന്മാർ പ്രചരിപ്പിച്ച അസത്യങ്ങൾ

ഇടതുചരിത്രകാരന്മാർ ഈ വിഷയത്തിൽ ASI-ക്ക് എതിരെ പ്രചാരണം നടത്തി. ഇനി… ചില ആശയങ്ങൾ കൂടി നിങ്ങൾക്കു നൽകിക്കൊണ്ട്, പ്രഭാഷണം സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടതുപക്ഷ ചരിത്രകാരന്മാർ കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് അവ. അവർ കോടതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ നിന്ദാകരമാണ്. അവരെ ആരും കാര്യമായെടുക്കുന്നില്ലെന്നത് ഇക്കാലത്തും വളരെ...