Home > വിവാദങ്ങൾ > ക്ഷേത്രാശുദ്ധി വരുത്തൽ

ശബരിമലയിൽ ഹൈന്ദവർ തീർത്ത പ്രതിരോധം: ഒരു മനശാസ്ത്ര വിശകലനം

https://youtu.be/cl4eYhrvH1M?cc_lang_pref=ml&cc_load_policy=1 ഞാൻ ഇന്ന് ശബരിമല പ്രക്ഷോഭത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. ഒരു മനഃശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്നെ ഏറ്റവും  അത്ഭുതപ്പെടുത്തിയ ഒരു ഒരു കാര്യം ഹിന്ദുക്കൾ ആദ്യമായി ഒരുമിച്ച് നിന്ന് അവരുടെ അമ്പലം സംരക്ഷിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങിയതാണ്. ഒരുപക്ഷേ നമ്മുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടുള്ള ഒരു സംഭവം ആയിരിക്കാം ഇത്. ഹിന്ദുക്കളുടെ അടിച്ചമർത്തപ്പെട്ട വികാരങ്ങളും അമർഷവും ഒരു പ്രസ്ഥാനമായി രൂപപ്പെട്ടിരിക്കുന്നു. എനിക്ക് തോന്നുന്നത് ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ

Read More

എന്തുകൊണ്ടാണ് വടക്കേ ഇന്ത്യയിൽ ബൃഹത്തായ ക്ഷേത്രങ്ങൾ ഇല്ലാത്തത് ?

https://youtu.be/3_NjRAxeBwc?cc_lang_pref=ml&cc_load_policy=1 ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ഷോൺ ലോൺടൈസ് ഇൻറ അഭിപ്രായത്തിൽ നമ്മെ ചൂഴ്ന്നു നിൽക്കുന്ന ഓർമ്മകളാണ് നമ്മളെ നിർവചിക്കുന്നത്. മതവിശ്വാസങ്ങളുടെ ഒരു അടിസ്ഥാനതത്വം ആണിത്. മിലൻ കുന്ദേരയുടെ അഭിപ്രായത്തിൽ അധികാരസ്ഥാപനങ്ങളുടെ നേരെയുള്ള സമരങ്ങൾ മറവിക്കെതിരെയുള്ള ഓർമ്മകളുടെ പ്രതിരോധമാണ്. വളരെ ശക്തമായ വാക്കുകളാണിത്. ഓർമ്മകൾ ആണ് നമ്മളെ മറവിയിൽ നിന്നും സംരക്ഷിക്കുന്നത്, ഓർമ്മകൾക്ക് മരണമില്ല, അതാണ് അവയുടെ സൗന്ദര്യവും. ഞാൻ എൻറെ മക്കളോട് ഇതിനെപ്പറ്റി സംസാരിക്കണം എന്നില്ല, ഞാൻ പറയാൻ ഉദ്ദേശിച്ചത് അവർ

Read More