Home > സംസ്ഥാനങ്ങളിലെ ഇതിവൃത്തം

മുലക്കരവും നങ്ങേലിയും ( History of Nangeli in Malayalam)

ഉറവിടം :- ചരിത്രം മലയാളത്തിൽ charithram malayalathil യുട്യൂബ് ചാനൽ. മുലക്കരം ചോദിച്ച സവർണ്ണരുടെ മുന്നിൽ മുല മുറിച്ച് വച്ചെന്ന് പറയപ്പെടുന്ന നങ്ങേലി എന്ന ഈഴവ സ്ത്രീയുടെ യഥാർത്ഥ ചരിത്രം. മുലക്കരവും നങ്ങേലിയും ( History of Nangeli in Malayalam). https://www.youtube.com/watch?v=lFNzNWjpCgU

Read More

കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഢവർമ്മയുടെ വിജയം

  https://www.youtube.com/watch?v=a7vkREW_zqw?cc_lang_pref=ml&cc_load_policy=1 പിന്നെ, നിങ്ങൾ കേരളത്തിൽ നിന്നുള്ള ആളല്ലെങ്കിൽ, തീർച്ചയായും നിങ്ങൾ മാർത്താണ്ഢ വർമ്മയെ കുറിച്ച് കേട്ടിരിക്കില്ല. മാർത്താണ്ഢ വർമ്മ തികച്ചും ഉജ്വലമായ ഒരു കഥാപാത്രമാണ്. അദ്ദേഹം, അക്കാലത്ത് വളരെ ചെറിയ രാജ്യമായിരുന്ന, തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നു. അദ്ദേഹം ഭരണത്തിലേറിയപ്പോൾ, ആ രാജ്യം സത്യത്തിൽ ഒരു നാട്ടുരാജ്യമായിരുന്നു; ഇന്നത്തെ ഡൽഹിയേക്കാൾ ചെറുത്. അദ്ദേഹം എതിരിടാൻ ദൃഢനിശ്ചയം ചെയ്തതോ, അന്ന് ലോകത്തിലെ തന്നെ പ്രബല സാമ്രാജ്യത്തേയും  – ഡച്ച് സാമ്രാജ്യം. ഇവർ ഇന്ന് ഏതാണ്ട് വിസ്മരിക്കപ്പെട്ടു കഴിഞ്ഞു.

Read More

ശബരിമലയിലെ യുവതീപ്രവേശന വിവാദത്തിൽ ജെ. സായി ദീപക്കിന്റെ അഭിപ്രായം

ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് 'ഹൈന്ദവക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത'യെ കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. പ്രശസ്ത അഭിഭാഷകനായ സായി ദീപക് ആയിരുന്നു പ്രഭാഷകൻ. ഇവിടെ നൽകുന്ന ചെറുവീഡിയോയിൽ സായി ദീപക് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നു. മലയാളം സബ്‌ടൈറ്റിൽ ചേർത്തിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ എനിക്ക് മറുപടി പറയേണ്ടതുണ്ട്. കാരണം, അതാണ് ഒരാൾക്കു നൽകാവുന്ന ഏറ്റവും മോശം ഉദാഹരണം. ക്ഷമിക്കണം, ഞാൻ വിമർശനത്തിൽ ദയാദാക്ഷിണ്യം കാണിക്കില്ല.

Read More