ഗോവയിലെ മതവിചാരണാ സമ്പ്രദായം – അതിന്റെ ഘടന, ഉദ്ദേശ്യം, പ്രവർത്തനം
https://www.youtube.com/watch?v=d2iYryABHbA?cc_lang_pref=ml&cc_load_policy=1 എങ്ങിനെയാണ് മതവിചാരണ കോടതി രൂപീകരിക്കപ്പെട്ടത്? മതവിചാരണ കോടതിയിൽ രണ്ട് മതവിചാരണക്കാർ ഉണ്ടായിരുന്നു. ഇരുവർക്കും ഉത്തരവാദിത്വം രാജാവിനോട് മാത്രമായിരുന്നു. അവർ പോർച്ചുഗൽ രാജാവിനാൽ നിയമിക്കപ്പെട്ടവരായിരുന്നു. ഗോവയിലെ ആർച്ച് ബിഷപ്പുമാരോടു അവർ ഉത്തരം പറയേണ്ടിയിരുന്നില്ല. ഗോവയിലെ ഏറ്റവും ഉയർന്ന, മതാതീത അധികാരിയായ വൈസ്രോയിയോടു പോലും അവർ ഉത്തരം പറയേണ്ടതില്ലായിരുന്നു. അവരെ നിയമിക്കാനുള്ള അവകാശം പോപ്പിനായിരുന്നെങ്കിലും, അവരുടെ നിയന്ത്രണം രാജാവിന് മാത്രമായിരുന്നു. മതവിചാരണ കോടതിയുടെ ലക്ഷ്യം, മുൻപ് യഹൂദരോ, മുസ്ലീംങ്ങളോ, ഹിന്ദുക്കളോ ആയിരുന്ന, തങ്ങളുടെ പഴയ
Read More