Home > സ്വാതന്ത്ര്യസമരം

ഭാരതത്തിൻറെ ഭരണഘടന ശില്പി ആരാണ് ?

https://www.youtube.com/watch?v=sTL8v07yoiQ?cc_lang_pref=ml&cc_load_policy=1 ബ്രിട്ടീഷ് ഇന്ത്യ ആക്ട് അന്നുണ്ടായിരുന്നു അതിലെ കോഡ് പ്രകാരം നമുക്കൊരു ഭരണഘടന ഉണ്ടായിരുന്നു അങ്ങനെ 1950 ഇൽ നമ്മൾ ഒരു റിപ്പബ്ലിക്കായി അതോടെ ആ ഭരണഘടനയും അംഗീകരിക്കപ്പെട്ടു. ഇനി നമുക്ക് നമ്മുടെ ഭരണഘടനയുടെ ചരിത്രത്തിലേക്ക് വരാം. ആരാണ് ഈ ഭരണഘടന എഴുതി ഉണ്ടാക്കിയത്. പൊതുവെയുള്ള ധാരണ ഏതു കുട്ടിയോട് ചോദിച്ചാലും പറയും, അംബേദ്കർ ആണ് ഭരണഘടന എഴുതിയത് എന്ന്. അംബേദ്കർ ആയിരുന്നു ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ. പക്ഷേ ഈ ഭഗീരഥ

Read More

പോർച്ചുഗീസ് അധിനിവേശ ഭരണത്തിനു കീഴിൽ ഹിന്ദുക്കൾ നേരിട്ട മതപീഡനം

https://www.youtube.com/watch?v=xPxUV5lEtxw?cc_lang_pref=ml&cc_load_policy=1 1620-ൽ വൈസ്രോയി, ഹിന്ദുക്കൾ പോർച്ചുഗീസ് പ്രദേശങ്ങളിൽ നിന്ന് വിവാഹം കഴിക്കാൻ പാടില്ല എന്നൊരു കൽപ്പന പുറപ്പെടുവിച്ചു. നദി കടന്ന് ആദിൽ ഷായുടെ ഭരണ  പ്രദേശത്തെ പ്രധാന ദ്വീപിലേക്കു പോയി വിവാഹം ചെയ്യാൻ ഹിന്ദുക്കൾ നിർബന്ധിതരായി. അവർക്ക് ബന്ധുക്കളുടെ മൃതദേഹം പോലും അവിടെ സംസ്കരിക്കാൻ സാധിച്ചിരുന്നില്ല. നദിയുടെ മധ്യഭാഗത്തായി ബോട്ടുകളിൽ മൃതദേഹം സംസ്കരിക്കണമായിരുന്നു. ഹിന്ദു ആചാരമായതിനാൽ മൃതദേഹം ദ്വീപിൽ ദഹിപ്പിക്കാൻ കഴിയുമായിരുന്നില്ല. അത് മതനിന്ദയായി കണക്കാക്കപ്പെട്ടിരുന്നു. അക്കാലത്തെ ഹിന്ദുക്കളുടെ വേദന ഒരു

Read More

ബ്രിട്ടീഷ് അധിനിവേശക്കാർ ഇന്ത്യയെ കൊള്ളയടച്ചത് എങ്ങിനെ? – വിൽ ഡ്യുറണ്ടിന്റെ അഭിപ്രായം

https://www.youtube.com/watch?v=d9xHoMorfzs?cc_lang_pref=ml&cc_load_policy=1   ഇന്ത്യയിൽ ദാരിദ്ര്യത്തിന് കാരണമായതെന്താണെന്ന് നമുക്ക് കണ്ടെത്തണം. ഞാൻ 2 കൃതികളെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഒന്ന്, നെതർലന്റിലെ സാമ്പത്തിക ചരിത്രകാരനായ ആംഗ്സ് മാഡിസണിന്റേതാണ്. കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായുള്ള ലോകത്തിലെ വിവിധ സമ്പദ്‌വ്യവസ്ഥകളെക്കുറിച്ച് 2003 വരെ പഠിച്ച വ്യക്തിയാണ് അദ്ദേഹം. ലോക ജിഡിപിയുടെ ശതമാനമായി കണക്കിലെടുത്താൽ, ഇന്ത്യയാണ് അതിലെ നല്ലൊരു പങ്ക്, 33 ശതമാനം, സംഭാവന ചെയ്യുന്നത്. ചൈനയുടെ പങ്ക് 25 ശതമാനത്തോളമാണ്. പടിഞ്ഞാറൻ യൂറോപ്പിന്റെ പങ്ക് വളരെ കുറവാണ് - 15%.

Read More