പ്രഭാഷണ ഭാഗങ്ങൾ
സുവിശേഷവൽക്കണവും ഹൈന്ദവരുടെ ചെറുത്തുനിൽപ്പും
Posted on
ഗോവയിലെ മതവിചാരണാ സമ്പ്രദായം – അതിന്റെ ഘടന, ഉദ്ദേശ്യം, പ്രവർത്തനം
എങ്ങിനെയാണ് മതവിചാരണ കോടതി രൂപീകരിക്കപ്പെട്ടത്? മതവിചാരണ കോടതിയിൽ രണ്ട് മതവിചാരണക്കാർ ഉണ്ടായിരുന്നു. ഇരുവർക്കും ഉത്തരവാദിത്വം രാജാവിനോട് മാത്രമായിരുന്നു. അവർ പോർച്ചുഗൽ രാജാവിനാൽ നിയമിക്കപ്പെട്ടവരായിരുന്നു. ഗോവയിലെ ആർച്ച്...